ജി.യു. പി. എസ്. ചിറ്റുർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഭൗതികസൗകര്യങ്ങൾ

ഒരു വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒന്നാണ് ആ വിദ്യാലയത്തിന്റെ ഭൗതികസൗകര്യങ്ങൾ.നമ്മുടെ വിദ്യാലയം എന്തുകൊണ്ടും ഭൗതികസൗകര്യങ്ങളുടെ കാര്യത്തിൽ വളരെയധികം മികച്ചതാണ്.

സ്മാർട്ട് ക്ലാസ്സ്‌റൂം

വിദ്യാഭ്യാസ മേഖല എന്നും മാറ്റങ്ങൾക്കു വിദേയമായിട്ടുണ്ടവിടെയമായിട്ടുണ്ട്. അതിന്റെ ഭാഗമായി നമ്മുടെ ക്ലാസ് മുറികളും മാറിയിട്ടുണ്ട്.നമുക്ക് 2 സ്മാർട്ട് ക്ലാസ്റൂമുകളാണ് ഉള്ളത് .7 ലാപ്ടോപ്പുകളും ഇവിടെയുണ്ട്


വിദ്യാലയ ലൈബ്രറി

ചിറ്റൂർ ഉപജില്ലയിലെ തന്നെ ഏറ്റവും മികച്ച ലൈബ്രറികളിൽ ഒന്നാണ് ജി.യു.പി.എസ്.ൽ ഉള്ളത്.

ക്ലാസ് ലൈബ്രറികൾ

ഓരോ ക്ലാസ്സിനും ഓരോ ക്ലാസ് ലൈബ്രറികൾ വിദ്യാലയത്തിലുണ്ട്.കുട്ടികളുടെ നിലവാരത്തിനും തലപര്യത്തിനും അനുസരിച്ചു് ധാരാളം പുസ്തകങ്ങൾ ക്ലാസ് ലൈബ്രറികളിൽ സജ്ജീകരിച്ചിച്ചുണ്ട്.

ക്ലബ്ബുകൾ

വിദ്യാലയത്തിൽ ധാരാളം ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. ഇവ കുട്ടികളിൽ പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ താല്പര്യം ജനിപ്പിക്കുന്നതിനു സഹായകമാണ് .

സയൻസ് ക്ലബ്

സോഷ്യൽ ക്ലബ്

ഭാഷ ക്ലബ്

ദുരന്ത നിവാരണ ക്ലബ്

ആരോഗ്യ ക്ലബ്

ഹിന്ദി ക്ലബ്

ഗണിത ക്ലബ്

ശാസ്ത്ര പാർക്ക്

ചിറ്റൂർ സബ് ജില്ലയിലെ ആദ്യത്തെ ശാസ്ത്ര പാർക്ക് ജിയുപിഎസ് ചിറ്റൂരിൽ പ്രവർത്തിക്കുന്നു. കുട്ടികളിൽ ശാസ്ത്രീയ അവബോധം വളർത്തുവാനും ശാസ്ത്ര വിഷയത്തെക്കുറിച്ച് താൽപര്യം ജനിപ്പിക്കാനും ഈ പ്രവർത്തനത്തിലൂടെ സാധ്യമാകും

ഗണിത പാർക്ക്

പച്ചക്കറിത്തോട്ടം

ഗാർഡൻ

പാചക പുര