എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം/പരിസ്ഥിതി ക്ലബ്ബ്

12:16, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31076 (സംവാദം | സംഭാവനകൾ) ('കുട്ടികളെ പരിസ്ഥിതിയുടെ ഭാഗമായിട്ട് വളർത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുട്ടികളെ പരിസ്ഥിതിയുടെ ഭാഗമായിട്ട് വളർത്തുക എന്ന ലക്ഷ്യത്തോടെ  സ്കൂളിൽ പരിസ്ഥിതി ക്ലബ് ആരംഭിച്ചു . വെണ്ട, പയർ,പാവൽ, പച്ചമുളക് തുടങ്ങിയ പച്ചക്കറികൾ    നടുകയും ക്ലാസ് അടിസ്ഥാനത്തിൽ പരിപാലന ചുമതല ഏർപ്പെടുത്തുകയും ചെയ്തു.  ഇങ്ങനെ ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറികൾ   സ്കൂളിലെ ഉച്ചഭക്ഷണത്തിന്  ഉപയോഗിക്കുന്നു.   അതോടൊപ്പം വീടുകളിൽ  കുട്ടികൾ പച്ചക്കറി തോട്ടം നിർമിക്കുന്നതിനെ  പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.