സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് , പളളിത്തോട്/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയുടെ വടക്ക് പടിഞ്ഞാറൻ അതിർത്തിയായ പള്ളിത്തോട്ടിൽ അറബിക്കടലിൽ നിന്നും കിഴക്ക് 150 മീറ്റർ അകലത്തിലാണ് പള്ളിത്തോട് സെന്റ് സെബാസ്റ്റ്യൻ സ്കൂൾ സ്ഥിതിചെയുന്നത് . രണ്ട് കെട്ടിടങ്ങളിലായി 24 ക്ലാസ്സ് മുറികൾ ഉണ്ട്. UP സെക്ഷനിൽ 9 ഡിവിഷനും HS സെക്ഷനിൽ 10 ഡിവിഷനും ഉണ്ട് . 9 ഹൈടെക് class മുറികളും കെട്ടിടത്തിന്റെ മുൻവശത്തായി വിശാലമായ മൈതാനവും ഉണ്ട്. കുട്ടികൾക്ക് കുടിവെള്ളത്തിനായി R O പ്ലാന്റും , ആവശ്യമായിട്ടുള്ള ടോയ്ലെറ്റും , ഒരു disabled ഉണ്ട് .