ജി.യു.പി.എസ് ക്ലാരി/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി

വളരെ ഊർജസ്വലരായ നാട്ടുകാരാണ് സ്കൂൾ പിടിഎ ഭാരവാഹിത്വം വഹിക്കുന്നത്. നിലവിൽ ഡോ ശരീഫ മുഹമ്മദ് പി.ടി.എ പ്രസിഡന്റും, ഖാദർ ഹാജി പന്തക്കൻ എസ്.എം.സി ചെയർമാനുമായി സ്കൂളിനെ നയിക്കുന്നു.