ഗവ.എൽ.പി.എസ്.തെങ്ങമം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
17:31, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38229 (സംവാദം | സംഭാവനകൾ) (ചരിത്രം ചേർത്തു)

തെങ്ങമം കൈതവനതെക്കേതിൽ വക 50സെന്റ്‌ പുരയിടം സ്കൂളിന്‌ നൽകി .അതിൽ 80അടി കെട്ടിടം ഓടിട്ടത് സർക്കാരിൽനിന്ന് ലഭിച്ചു .നാലാം ക്ലാസ്സ്‌വരെ പത്തു ഡിവിഷൻ പ്രവർത്തിച്ചു .സ്‌ഥലപരിമിതിമൂലം ആദ്യകാലങ്ങളിൽ ഷിഫ്റ്റ് സമ്പ്രദായം ആയിരുന്നു 2007ൽ ഇംഗ്ലീഷ് മീഡിയവും 2011ൽ പ്രീ പ്രൈമറിയും ആരംഭിച്ചു