വയത്തൂർ യു.പി. സ്കൂൾ‍‍‍‍ ഉളിക്കൽ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:22, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13469 (സംവാദം | സംഭാവനകൾ) (ഭൌതിക സാഹചര്യങ്ങൾ)

ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. വൃത്തിയുള്ള ക്ലാസ്സ്‌ മുറികൾ, സ്മാർട്ട്‌ ക്ലാസ്സ്‌ റൂം, കമ്പ്യൂട്ടർ ലാബ്, മികച്ച ടോയ്ലറ്റ് സൗകര്യങ്ങൾ, ഷീ  ടോയ്ലറ്റ്, മികച്ച ലൈബ്രറി, സയൻസ് ലാബ്, സ്പോർട്സ് സാമഗ്രികൾ, വിവിധ പരിശീലനങ്ങൾ നൽകുന്നതിനും വെയിലും കൊള്ളാതെ കുട്ടികൾ ക്ക് അസം ബ്ലി ചേരുന്നതിനുമുള്ള സൗകര്യം, വെള്ളത്തിനായി കിണർ കുഴൽ കിണർ സൗകര്യങ്ങൾ എന്നിവ സ്കൂളിന്റെ മറ്റ് പ്രത്യേകതകളാണ്.