ഗവൺമെൻറ്, വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി / എസ്.പി.സി

22:35, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44060 (സംവാദം | സംഭാവനകൾ) (' പൗരബോധവും ലക്ഷ്യബോധവുമുള്ള ഒരു തലമുറയെ വാർത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൗരബോധവും ലക്ഷ്യബോധവുമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന വിദ്യാഭ്യാസവകുപ്പും ആഭ്യന്തരവകുപ്പും സംയുക്തമായി രൂപം കൊടുത്ത പദ്ധതിയാണ് എസ് പി സി എന്ന സ്റ്റുഡന്റ് പോലീസ് കേ‍‍ഡറ്റ് പദ്ധതി. 2006ൽ കൊച്ചി സിറ്റി പൊലീസിന്റെ ‘ജനകീയം’ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച് കുട്ടിപ്പൊലീസ് ആണ് പ്രവർത്തനമികവു കാരണം  ഇന്നത്തെ എസ് പി സി എന്ന ബൃഹത് പദ്ധതിയായി വളർന്നു വികസിച്ചത്.