ഉപയോക്താവ്:Gthssmurikkattukudy
Gthssmurikkattukudy | |
---|---|
വിലാസം | |
സ്വരാജ് ഇടുക്കി ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
30-11-2016 | Gthssmurikkattukudy |
ഇടുക്കി ജില്ലയിൽ 1954 ൽ സ്ഥാപിച്ച വിദ്യാലയം
ചരിത്രം
ഭൗതികസൗകര്യങ്ങള്‍
5.41 ഏക്കര്‍ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ എന്നിവ ഇവിടെയുണ്ട്. . വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി പത്തോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- .
.2016-17 -ലെ സ്പോര്‍ട്‌സ് രംഗത്തെ മികച്ച നേട്ടങ്ങള്‍
- [[ ]]
- [[ ]]
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍സോഷ്യല്‍ സയന്‍സ് ക്ളബ്ബ്,സയന്‍സ് ക്ളബ്ബ്, ഇംഗ്ളീഷ് ക്ളബ്ബ്, ഹിന്ദി ക്ളബ്ബ്, മാത്സ് ക്ളബ്ബ്, അറബിക് ക്ളബ്ബ്, ഹെല്‍ത്ത് ക്ളബ്ബ്, ഗ്രീന്‍ ക്ളബ്ബ്, വര്‍ക്ക എക്സ്പീരിയന്‍സ് ക്ളബ്ബ്, റോഡ് സുരക്ഷാ ക്ളബ്ബ്, ഐ.ടി. ക്ളബ്ബ്, എന്നീ ക്ളബ്ബുകള്‍ വളരെ കാര്യക്ഷമമായി നടക്കുന്നു.
ഇംഗ്ളീഷ് ക്ളബ്ബ്
.=
സയന്‍സ് ക്ളബ്ബ്
സ്ക്കൂളില്‍ സയന്‍സ് ക്ളബ്ബ് വളരെ കാര്യക്ഷമമായ രീതിയില്‍ നടന്നുവരുന്നു. പരിസ്ഥിത് ദിനാചരണം, ഓസോണ്‍ ദിനസെമിനാര്‍, പരിസ്ഥിതി പഠനയാത്ര, ജൈവവൈവിധ്യ മെഗാക്വിസ്, " ജൈവവൈവിധ്യത്തിന്റെ നാട്ടറിവുകള്‍" എന്ന പ്രോജക്ട് എന്നിവ നടന്നു. കൂടാതെ ഹരിതക്ളബ്ബ് രൂപീകരിച്ച് പൂന്തോട്ടം, ഔഷധത്തോട്ടം, പച്ചക്കറിത്തോട്ടം എന്നിവയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളും പുരോഗമിച്ചുവരുന്നു.
ഐ.ടി. ക്ളബ്ബ്
I. കുട്ടികള്‍ക്ക് മലയാളം ടൈപ്പിംഗ്, ഹാര്‍ഡ് വെയര്‍ പരിശീലനം എന്നിവയും പുരോഗമിക്കുന്നു. വെബ്പേജ് നിര്‍മാണം,ഡിജിറ്റല്‍ പെയിന്റിംഗ് എന്നിവയില്‍ മത്സരങ്ങളുംക്വിസ് മത്സരങ്ങളും നടന്നുവരുന്നു.
W.E. ക്ളബ്ബ്
.
സോഷ്യല്‍ സയന്‍സ് ക്ളബ്ബ്
എസ്.എസ്. ക്ളബ്ബിന്‍റെ ആഭിമുഖ്യത്തില്‍ ആഴ്ച്ചകള്‍ തോറും പൊതുവിജ്ഞാനക്വിസ് നടത്തി സമ്മാനര്‍ഹരെ തിരഞ്ഞെടുക്കുന്നു. കൂടാതെ ദിനാചരണങ്ങള്‍ വിവിധ പരിപാടികളോടെ ആചരിക്കുന്നു. ജൂലായ് 5 - ചാന്ദ്രദിനം,ആഗസ്റ്റ് - 6 ഹിരോഷിമാ ദിനം, ആഗസ്റ്റ് -15 സ്വാതന്ത്ര്യദിനം, ഒക്ടോബര്‍ -2 ഗാന്ധി ജയന്തി എന്നിവ വിവിധ പരിപാടികളോടെ ആചരിച്ചു. യുദ്ധവിരുദ്ധറാലി, കൊളാഷ് നിര്‍മാണ മത്സരം, പോസ്റ്റര്‍ നിര്‍മാണ മത്സരം, ക്വിസ് മത്സരം, പതിപ്പ് നിര്‍മാണം, പ്രബന്ധ രചന എന്നിവ നടത്തി.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : .
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
<googlemap version="0.9" lat="11.012987" lon="76.123366" zoom="18" width="475" selector="no" controls="none"> 11.013845, 76.124375 </googlemap>
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|