സി.എം.എസ്.യു.പി.സ്കൂൾ കോടുകുളഞ്ഞി /സയൻസ് ക്ലബ്ബ്.
സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ ഉപജില്ലാ സയൻസ് ക്ലബ്ബ് നേതൃത്വത്തിൻ്റെ നിർദ്ദേശമനുസരിച്ച് നടത്തുന്നു. കുട്ടികളിൽ ശാസ്ത്ര പഠനത്തോടുള്ള ആഭിമുഖ്യം വർദ്ധിപ്പിക്കുവാൻ ഈ പ്രവർത്തനങ്ങൾ സഹായകരമാകുന്നുണ്ട്. സ്കൂൾ ശാസ്ത്രമേളയിലും ഉപജില്ലാ ശാസ്ത്രമേളയിലും കുട്ടികളെ പങ്കെടുപ്പിക്കുന്നു.