ഗവൺമെന്റ് എച്ച്.എസ്. കണ്ടല/സയൻസ് ക്ലബ്ബ്
സയൻസ് ക്ലബ്
കുട്ടികളിൽ ശാസ്ത്രാഭിരുചിയും ശാസ്ത്ര ബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ ഞങ്ങളുടെ School ൽ Junior Einstein എന്ന് നാമകരണം ചെയ്തിരിക്കുന്ന Science club പ്രവർത്തിക്കുന്നു.
സയൻസ് ക്ലബിൻ്റെ ഉദ്ഘാടനം July 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് ഡയറ്റ് ഫാക്കൽറ്റി Dr.Geetha Lekshmi madam Google Meet ലൂടെ ഉദ്ഘാടനം ചെയ്തു. കുട്ടികൾ ചാന്ദ്രദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് വാർത്തകളും,കവിതകളും ഒക്കെ അവതരിപ്പിച്ചു. എല്ലാ മാസവും സയൻസ് ക്ലബിൻ്റെ മീറ്റിംഗ് ഗൂഗിൾ മീറ്റിലൂടെ കൂടുകയുo ചെയ്തു.കൂടാതെ ശാസ്ത്ര പ്രാധാന്യമുള്ള എല്ലാ ദിനങ്ങളും ആചരിക്കാൻ തീരുമാനിച്ചു.
Sep 16 ഓസോൺ ദിനം ആചരിച്ചു.ക്വിസ്, പോസ്റ്റർ, പ്രസംഗം എന്നീ മത്സരങ്ങൾ നടത്തുകയും ചെയ്തു.
-
ചാന്ദ്രദിനം
-
ചാന്ദ്രദിനം