എസ് ജെ എൽ പി എസ് പിലാക്കാവ്/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം
പനമരം പുഴയുടെ തീരങ്ങളിൽ നിലകൊള്ളുന്ന ചരിത്ര പ്രാധാന്യമുള്ള വിദ്യാലയമാണ് പനമരം ഗവണ്മെന്റ് സ്കൂൾ.ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അവശേഷിപ്പുകൾ ഇവിടെ ഉണ്ടായിരുന്നതായി കരുതപ്പെടുന്നു .ബ്രിട്ടീഷ് പട്ടാളത്തിന്റെ ആയുധശാല ഇവിടെ ഉണ്ടായിരുന്നതായി കരുതുന്നു.വീര പഴശ്ശി പനമരം സന്ദർശിക്കാറുണ്ടെന്നു ചരിത്രാന്വേഷികൾ കണ്ടെത്തിയിട്ടുണ്ട്.