എ.എം.എൽ.പി.എസ്. ഉഗ്രപുരം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാഭ്യാസപരമായി വളരെ പിന്നോകം നിന്നിരുന്ന പൂങ്കുടി-കരിപറബ് ഗ്രാമപ്രദേശത്തിണ്റ്റെ വളർച്ചയിൽ വളരെയേറെ പങ്കുവഹിച്ചിട്ടുണ്ട് ധാരാളം പ്രഗത്ഭരായ പ്രതിഭകൾക്ക് ജന്മം നൽകിയ വിദ്യാലയമാണ് എ.എം.എൽ.പി.എസ് ഉഗ്രപുരം. ചാലിയാർ പുഴയും പൂങ്കുടി പുഴയും സ്കൂളിന്റെ സമീപത്തുകൂടി ഒഴുകുന്നു.       

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം