ജി.എച്ച്.എസ്.എസ്. പട്ടിക്കാട്/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

ജി.എച്ച്.എസ്.എസ്.പട്ടിക്കാട്,മലപ്പുറം

     ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്-കേരളത്തിലെ എല്ലാ സ്ക്കൂളുകളിലും ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ പ്രവർത്തനങ്ങൾ തുടങ്ങിയപ്പോൾ തന്നെ ഇവിടെയും പ്രവർത്തനങ്ങൾ ആരംഭിച്ചു.40 അംഗ‍ങ്ങൾ ആണ് യൂണിറ്റിൽ ഉള്ളത്.

ഡിജിറ്റൽ മാഗസിൻ 2019