ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ/ഗ്രന്ഥശാല
2004 ന് മുൻപ് വളരെ ചെറിയ രീതിയിൽ പ്രവർത്തിച്ചിരുന്ന ലൈബ്രറി ആ വർഷം മോർഡേണൈസേഷൻ പ്രോഗ്രാമിന്റെ ഭാഗമായി പുതിക്കി പണിതു.അലമാരകൾ സ്പോൺസർ ചെയ്തത് PTA, പൊതുജനങ്ങൾ എന്നിവരായിരുന്നു.15006 പുസ്തകങ്ങൾ ഉള്ള ലൈബ്രറിയിൽ ഒരു ലൈബ്രേറിയനെ PTA ശമ്പളം നൽകി നിയമിച്ചിട്ടുണ്ട്.