സോഷ്യൽ ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
09:26, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46225 (സംവാദം | സംഭാവനകൾ)

സോഷ്യൽ ക്ലബ് : സാമൂഹിക അവബോധം വളർത്തുന്നതിനും സാമൂഹ്യ മാറ്റത്തിനു വേണ്ടി പ്രവൃത്തിക്കുന്ന വ്യക്തികളാക്കാനും സാമൂഹ്യ ജീവിയായ മനുഷ്യന്റെ സാമൂഹ്യ ബന്ധങ്ങളെക്കുറിച്ചുള്ള മൂല്യവും കുട്ടികളെ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി പ്രവർത്തിക്കുന്നതാണ് ഈ ക്ലബ്. നല്ല നാളെയുടെ മികച്ച പൗരന്മാരെ വാർത്തെടുക്കാനും ലക്‌ഷ്യം വെച്ച് പ്രവർത്തിക്കുന്നു.

"https://schoolwiki.in/index.php?title=സോഷ്യൽ_ക്ലബ്&oldid=1384790" എന്ന താളിൽനിന്ന് ശേഖരിച്ചത്