ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ/ലിറ്റിൽകൈറ്റ്സ്

സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ്

48049-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്48049
യൂണിറ്റ് നമ്പർLK/2018/48049
അംഗങ്ങളുടെ എണ്ണം73
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല വണ്ടൂർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ബൈജു കൃഷ്ണൻ കെ എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഉഷ പി
അവസാനം തിരുത്തിയത്
23-01-202248049


അംഗങ്ങളെ തിരഞ്ഞെടുത്തത്.



ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

പ്രവർത്തനങ്ങൾ

ഹൈടെക് ക്ലാസ്സ് ഏകദിന പരിശീലനം

ഡിജിറ്റൽ മാഗസിൻ 2019