ജി.എം.എൽ.പി.എസ് തവനൂർ
|മലപ്പുറം ജില്ലയിലെ ഉള്‍ പ്രദേശമായ മുതുവല്ലൂൂര്‍ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് തവനൂര്‍ ജി.എം.എല്‍.പി.സ്കൂള്‍. ആദ്യം തവനൂരിന്റെ അറ്റത്തുള്ള മതിലകത്തായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. സ്തിരം കെട്ടിടവും മറ്റു സൗകര്യങ്ങളുമില്ലാതെ സ്കൂള്‍ അടക്കുമെന്ന ഘട്ടത്തില്‍ തെറ്റന്‍ അഹമ്മദ് കുട്ടി ഹാജി എന്നവര്‍ വാടകകെട്ടിചം പണിത് മുണ്ട് ലാക്കല്‍ എന്ന സ്ഥലത്തേക്ക് മാറ്റി. ഡി.പി.ഇ.പി.പദ്ധതി പ്രകാരം ഇപ്പോള്‍ പുതിയ 10 മറികളുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.
ജി.എം.എൽ.പി.എസ് തവനൂർ | |
---|---|
വിലാസം | |
മലപ്പുറം മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
29-11-2016 | 18223 |
|ഉള്ളടക്കം [മറയ്ക്കുക]
1 ചരിത്രം
2 ഭൗതികസൗകര്യങ്ങള്‍
3 പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
4 .2015-16 -ലെ മികച്ച നേട്ടങ്ങള്‍
5 ഭാഷാ ക്ളബ്ബ്
6 സയന്‍സ് ക്ളബ്ബ്
7 മാത്സ് ക്ളബ്ബ്
8 അറബി ക്ളബ്ബ്
9 വഴികാട്ടി