ജി.എം.എൽ.പി.എസ് തവനൂർ

Schoolwiki സംരംഭത്തിൽ നിന്ന്
07:27, 29 നവംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18223 (സംവാദം | സംഭാവനകൾ)


|മലപ്പുറം ജില്ലയിലെ ഉള്‍ പ്രദേശമായ മുതുവല്ലൂൂര്‍ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് തവനൂര്‍ ജി.എം.എല്‍.പി.സ്കൂള്‍. ആദ്യം തവനൂരിന്റെ അറ്റത്തുള്ള മതിലകത്തായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. സ്തിരം കെട്ടിടവും മറ്റു സൗകര്യങ്ങളുമില്ലാതെ സ്കൂള്‍ അടക്കുമെന്ന ഘട്ടത്തില്‍ തെറ്റന്‍ അഹമ്മദ് കുട്ടി ഹാജി എന്നവര്‍ വാടകകെട്ടിചം പണിത് മുണ്ട് ലാക്കല്‍ എന്ന സ്ഥലത്തേക്ക് മാറ്റി. ഡി.പി.ഇ.പി.പദ്ധതി പ്രകാരം ഇപ്പോള്‍ പുതിയ 10 മറികളുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.








ജി.എം.എൽ.പി.എസ് തവനൂർ
വിലാസം
മലപ്പുറം

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
29-11-201618223



"https://schoolwiki.in/index.php?title=ജി.എം.എൽ.പി.എസ്_തവനൂർ&oldid=137324" എന്ന താളിൽനിന്ന് ശേഖരിച്ചത്