ജി.എൽ.പി.എസ് കിഴക്കേത്തല/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
11:45, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48515 (സംവാദം | സംഭാവനകൾ) (ചരിത്രതാളിൽ ഉളളടക്കം രേഖപ്പെടുത്തി.)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസജില്ലയിൽ വണ്ടുർ ഉപജില്ലയിലെ കരുവാരകുണ്ട് സ്ഥലത്തുളള ഒരു സർക്കാർ വിദ്യാലയമാണ് കിഴക്കേതല ജി എൽപി സ്കൂൾ.

പ്രാഥമിക വിദ്യാഭ്യാസത്തിനു വിദൂരസ്ഥലങ്ങായ പുന്നക്കാട് ,പഴയകടയ്ക്കൽ എന്നീ പ്രദേശങ്ങളെ ആശ്രയിച്ചിരുന്ന കാലത്ത് സ്ഥലത്തെ ഏതാനും കർമ്മയോഗികളുടെ ആലോചനയിൽ ഉയർന്നതാണ് കിഴക്കേതലയിലും ഒരു പ്രാഥമിക വിദ്യാലയം.

കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഈ സ്കൂള് 1974ല് സ്ഥാപിതമായി.