ബാവോഡ് എൽ പി എസ്
{{Infobox AEOSchool
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സ്ഥലപ്പേര് = ബാവോട്
| വിദ്യാഭ്യാസ ജില്ല= കണ്ണൂർ
| റവന്യൂ ജില്ല= കണ്ണൂർ
| സ്കൂൾ കോഡ്= 13185
| സ്ഥാപിതവർഷം= 1919
| സ്കൂൾ വിലാസം= പി ഒ ബാവോട്
| പിൻ കോഡ്= 670622
| സ്കൂൾ ഫോൺ= 9744363641
| സ്കൂൾ ഇമെയിൽ= bavodelps@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= കണ്ണൂർ സൗത്ത്
| ഭരണ വിഭാഗം= എയ്ഡഡ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ പി
| പഠന വിഭാഗങ്ങൾ2=
| മാദ്ധ്യമം= മലയാളം
| ആൺകുട്ടികളുടെ എണ്ണം= 23
| പെൺകുട്ടികളുടെ എണ്ണം= 36
| വിദ്യാർത്ഥികളുടെ എണ്ണം= 59
| അദ്ധ്യാപകരുടെ എണ്ണം= 6
| പ്രധാന അദ്ധ്യാപകൻ= ഓമന പി
| പി.ടി.ഏ. പ്രസിഡണ്ട്= ത്രിപാഠി കെ വി
| സ്കൂൾ ചിത്രം= school-photo.png |
}}




ചരിത്രം
1919 ലാണ് ബാവോഡ് എൽ പി സ്കൂൾ സ്ഥാപിതമായത് ശ്രീ .ഇ പൊക്കൻ ഗുരുക്കൾ ആയിരുന്നു അക്കാലത്തെ മാനേജർ.അദ്ദേഹം ഇ വിദ്യാലയത്തിലെ മാനേജർ കൂടി ആയിരുന്നു.
ഭൗതികസൗകര്യങ്ങൾ
കിണർ ,വാട്ടർ ടാങ്ക് ,ടോയിലറ്റ് എന്നീ സൗകര്യങ്ങളുണ്ട്.വൈദ്യുതീകരിച്ച ക്ലാസ്സ്മുറി ,കമ്പ്യൂട്ടർ ലാബ് ,ലൈബ്രറി എന്നിവയുണ്ട്.