സ്കൂളിന് മികച്ച ഒരു കമ്പ്യൂട്ടർ ലാബ് ഉണ്ട്. 9 കമ്പ്യൂട്ടറും, 4 പ്രോജെക്ടറും ,ഒരു ടെലിവിഷനും , ഒരു ഡി വി ഡി പ്ലയെർ റും ഉണ്ട്. കുട്ടികൾക്ക് സ്വയം കൈകാര്യം ചെയ്യാൻ സാധിക്കുന്ന രീതിയിൽ ആണ് കമ്പ്യൂട്ടർ ക്രമീകരിച്ചിരിക്കുന്നത് .