അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്

14:19, 28 നവംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31074.swiki (സംവാദം | സംഭാവനകൾ)
അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്
വിലാസം
വാകക്കാട്

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-11-201631074.swiki



ചരിത്രം

വാകക്കാട്  ഗ്രാമത്തില്‍    വിജ്ഞാനത്തിന്റെ  വിസ്മയദീപമായി  വിരാജിക്കുന്ന  വിദ്യാലയമാണ് അല്‍‍‍‍‍ഫോന്‍സാ  ജി. എച്ച്. എസ്  വാകക്കാട്. 1924-ല്‍ സ്ഥാപിതമായ          

ഈ വിദ്യാലയത്തിന് മാത്രമാണ് വി.അല്‍‍‍‍‍ഫോന്‍സാമ്മയുടെ അദ്ധ്യാപനത്തിന്റെ സുകൃതം ഏറ്റുവാങ്ങാന്‍ കഴിഞ്ഞത്. 1924 -ല്‍ വാകക്കാട് ഗ്രാമത്തില്‍ സെന്റ് പോള്‍സ് എല്‍ . പി .സ്കൂള്‍ എന്ന പേരില്‍ ആരംഭി‌ച്ച് 1965 october -1 ന് അല്‍‍‍‍‍ഫോന്‍സാ ഗേള്‍സ് ഹൈസ്കൂള്‍ ആയി പ്രവര്‍ത്തനമാരംഭിച്ചു .


ഭൗതികസൗകര്യങ്ങള്‍

ഐ.റ്റി. ലാബ് ,സയന്‍സ് ലാബ് ,റീഡിങ്ങ് റൂം , സ്റ്റേഡിയം

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == വിദ്യാരംഗം കലാസാഹിത്യവേദി ,കെ .സി. എസ് .എല്‍ ,ഡി .സി .എല്‍ . -‍ഗൈഡിങ്, റെഡ്ക്രോസ് .

=== മാനേജ്മെന്റ് === പാലാ രൂപതയു‌‌‌ടെ കിഴില്‍ പ്രവര്‍ത്തിക്കുന്നകോര്‍പ്പറേറ്റ് എഡ്യക്കേഷണല്‍ ഏജന്‍സിയുടെ കിഴിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. ബിഷപ്പ് ഡോ .ജോസഫ് കല്ലറങ്ങാട്ട് കോര്‍പ്പറേറ്റ് മാനേജരായും റവ . ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ കോര്‍പ്പറേറ്റ് സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു

.   സ്കൂള്‍ മാനേജര്‍      റവ .ഫാ .ജെയിംസ് കുടിലിലും  ഹെഡ് മിസ് ട്രസ് സി .ഗ്രെയ്സിക്കുട്ടി സി പി യും   ആകുന്നു .

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ശ്രി. ആന്റോ ആന്റണി എം .പി ശ്രീമതി. ജസി തടത്തിലാനിക്കല്‍ (ഡി. ‍‍ഡി. കോട്ടയം )

വഴികാട്ടി