എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം/

21:43, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19643 (സംവാദം | സംഭാവനകൾ) ('== '''21/1/2022''' == ഒന്നാം ക്ലാസിന് ഇന്ന് ഓൺലൈൻ ക്ലാസിൽ ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

21/1/2022

ഒന്നാം ക്ലാസിന് ഇന്ന് ഓൺലൈൻ ക്ലാസിൽ  മലയാളം  ആയിരുന്നു. 'ഒരുമയുടെ ആഘോഷം ' എന്ന പാഠഭാഗത്തിന്റെ തുടർച്ചയാണ് ഇന്നെടുത്തത്. ഓണസദ്യയെ കുറിച്ചുള്ള പാട്ട് പാടി. പാട്ടിൽ നിന്നും സദ്യയിലെ വിദവങ്ങൾ കണ്ടെത്തി പറയുക. പിന്നീട് ചാർട്ട് ഉപയോഗിച്ച് വിഭവങ്ങളെ ഇലയിൽ ക്രമീകരിച്ച് വിഭവങ്ങളുടെ പേരുകൾ കുട്ടികളോട് പറയുവാനും ശേഷം നോട്ട് ബുക്കിലും ടെക്സ്റ്റ് ബുക്കിലും  എഴുതുക , മാതൃക അനുസരിച്ച് വാക്യങ്ങൾ നിർമ്മിക്കുക തുടങ്ങിയ   പ്രവർത്തനങ്ങളാണ് ഇന്ന് ചെയ്യ്തത്. മാതൃകയനുസരിച്ച് കൂടുതൽ വാക്യങ്ങൾ നിർമ്മിക്കുക, യ , ഞ്ഞ എന്നീ അക്ഷരങ്ങളുപയോഗിച്ച് വാക്കുകൾ കണ്ടെത്തുക, പഠിച്ച അക്ഷരങ്ങൾ ഉറപ്പിക്കുവാൻ സഹായകമായ വായനാ കാർഡ് നൽകി എന്നിവയാണ് തുടർപ്രവർത്തനമായി നൽകിയത്.

"https://schoolwiki.in/index.php?title=എൻ.എം.എ.എൽ.പി.സ്കൂൾ_കെ.പുരം/&oldid=1364982" എന്ന താളിൽനിന്ന് ശേഖരിച്ചത്