1941 ൽ നെല്ലിയാമ്പതി ചന്ദ്രാമല എസ്റ്റേറ്റ് വകയായി സി ഇ എൽ പി  സ്കൂൾ സ്ഥാപിച്ചു .ഒരു ക്ലാസ് മുറി മാത്രം ആണ് ഉണ്ടായിരുന്നത് .1943ൽ കെ .രാമനാഥൻ നായർ ,സി .രാമചന്ദ്രമേനോൻ എന്നീ രണ്ടു ടീചെർസ്  പ്രവർത്തനം തുടങ്ങി .

"https://schoolwiki.in/index.php?title=ഉപയോക്താവ്:21537-pkd&oldid=1363421" എന്ന താളിൽനിന്ന് ശേഖരിച്ചത്