ഭൂമിയിൽ കൊറോണ വന്നു റോഡിലിറങ്ങാൻ പറ്റില്ല മണ്ണിലിറങ്ങാനും പറ്റില്ല ,ചാടിക്കളിക്കാനുംപറ്റില്ല വീട്ടിൽ നിന്നാരും വെളിയിലിറങ്ങില്ല റോഡിൽ മുഴുവൻ പോലീസുകാർ പറയുന്ന കാര്യങ്ങൾ കേൾക്കണം കൈകൾ ഇടയ്ക്കിടെ കഴുകണം പൊരുതണം വൈറസിനെതിരെ നാം നല്ലൊരു നാളേക്കായി വീണ്ടുമൊരു ഒത്തുചേരലിനായി
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 01/ 2022 >> രചനാവിഭാഗം - കവിത