എസ്.വി.എ. എച്ച്.എസ്സ്. എസ്സ് നടുവത്തൂർ/അംഗീകാരം

Schoolwiki സംരംഭത്തിൽ നിന്ന്
21:02, 17 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16051 (സംവാദം | സംഭാവനകൾ) ('1976ലെ പ്രധാനാധ്യാപകനായിരുന്ന കെ കെ രാമൻനായർക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

1976ലെ പ്രധാനാധ്യാപകനായിരുന്ന കെ കെ രാമൻനായർക്ക് മാതൃകാധ്യാപകനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു.2007ൽ സംസ്ഥാന കലോത്സവത്തിൽ പ്രവൃത്തിപരിചയം (പായ നെയ് ത്ത്) എന്ന ഇനത്തിൽ അംഗീകാരം നേടിയിരുന്നു.60ാം സംസ്ഥാന കലോത്സവത്തിൽ സംസ്കൃതം ഗാനാലാപനത്തിൽ Aഗ്രേഡ് നേടി. എസ് എസ് എൽ സി (2015,2017,2018,2019,2020,2021) പരീക്ഷയിൽ 100% വിജയം