കോട്ടക്കുന്ന് യു പി സ്കൂൾ/സുരീലി ഹിന്ദി

Schoolwiki സംരംഭത്തിൽ നിന്ന്
15:04, 17 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sindhuarakkan (സംവാദം | സംഭാവനകൾ) (''''സുരീലി ഹിന്ദി''' കുട്ടികൾക്ക് അനായാസം ഹിന്ദി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സുരീലി ഹിന്ദി

കുട്ടികൾക്ക് അനായാസം ഹിന്ദി കൈകാര്യം ചെയ്യാനുള്ള പ്രാപ്തി കൈവരിക്കാൻ സഹായിക്കുന്ന "സുരീലി ഹിന്ദി " പരിപാടി ഈ വർഷവും തുടരുന്നു

അഞ്ചാം തരം മുതലുള്ള എല്ലാ കുട്ടികളേയും പങ്കെടുപ്പിച്ചുള്ള പരിപാടിയാണിത്. ഹിന്ദി ഭാഷയിൽ താത്പര്യം ജനിപ്പിക്കുക, സ്വതന്ത്ര ഹിന്ദി വായനക്കാരാക്കുക, സന്ദർഭത്തിനനുസരിച്ച് വാക്കുകളുടെ അർത്ഥം മനസിലാക്കുക, കുട്ടികളുടെ സർഗവാസന  പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.