ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
22:00, 10 ഫെബ്രുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40031 (സംവാദം | സംഭാവനകൾ)
ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ
വിലാസം
കടയ്ക്കല്‍

കൊല്ലം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
10-02-201040031





ചരിത്രം

കൊല്ലം ജില്ലയിലെ കിഴക്കന മലയൊര ഗ്രാമങ്ങളിലൊന്നാണ് കടയ്ക്കല്‍. നാടുവാഴിഭരണദത്തിഎന്റെ അടിത്തറ ഇളക്കി ജനാധിപത്യപ്രസ്ഥാനത്തിന് ഉദയം കുറിച്ച നാടാണ്. കാര്‌ഷിക മേഖല ആയതിനാല്‍ ഉല്പ്ന്നങ്ങളള്‍ വിറ്റഴിക്കന് നാടാകെ അറിയപ്പെടുന്ന ചന്ത ഉണ്ട്. പടിഞ്ഞറന് ദേശത്ത് നിന്നും കാര്‍ഷിക ഉല്പന്നങ്ങള്‍ വാങ്ങാന് കച്ചവടക്കാര്‍ കടയ്ക്കല് ചന്തയില് എത്തുമയിരുന്നു . മകരകൊയ്ത്ത് കഴിഞ്ഞ് കുംഭമാസത്തിലെ തിരുവതിര(കടയ്ക്കല്‍ തിരുവതിര) പണ്ട് മുതല്കേ പ്രസിധമാണ്. കാളവണ്ടിയും സൈക്കിളും കടയ്ക്കല്‍ക്കാരുടെ വാഹനങ്ങളായിരുന്നകാലത്ത് സെക്കണ്ടറി വിദ്യാഭ്യാസാത്തിനായി ഇവിടുത്തുകാര് ദൂരെസ്ഥലങ്ങളില് പോകേണ്ടിയിരുന്നു. ഈ സഹചര്യത്തിലാണ് 1950‌-ല് ഗവ.അപ്പര് പ്രൈമറി സ്കൂല് അപ് ഗ്രേഡ് ചെയ്ത് ഗവ.ഹൈസ്കൂല് രൂപം കൊണ്ടത്.

ഭൗതികസൗകര്യങ്ങള്‍

ഏഴ് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 13 കെട്ടിടങ്ങളിലായി 56 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ഭാസ്കര അയ്യര് , ജാനകീ , ഗോവിന്ദന് പോറ്റി, റ്റി എം മത്തായി, മങ്ങാട് കരുണാകരന്, വേലുക്കുട്ടി, യോഹന്നാന്, കെ വൈ അഹമ്മദ് പിള്ളൈ, ജെ ഗോപാലപിള്ള, സി ചെല്ലമ്മ, പി എ മുഹമ്മദ് കാസിം, മൊഹദ്ദീന് ഖാന്, എം എസ്സ് സൈനബാബീവി, ജി സുകുമാരന് ഉനണ്ണിത്താന്, സരസ്വതി അമ്മ, പി എ നടരജന്, ജമീലാ ബീവി, ജഗദമ്മ. ബി, നാസിമുദ്ദീന്


വഴികാട്ടി

പ്രമാണം:Example.jpg