എം.ജി.ഡി. ഹൈസ്കൂൾ പുതുശ്ശേരിഎൻ.സി.സി

12:20, 17 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37037 (സംവാദം | സംഭാവനകൾ)

'എൻ.സി.സി'

 
NCC
-15ാം കേരളാ ബറ്റാലിയൻ എൻ. സി.സിയുടെ നിയന്ത്രമത്തിലുള്ള ഒരു കരസേന വിഭാഗം ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.മല്ലപ്പള്ളി ത്ലൂക്കിലെ ഏക എൻ. സി.സി . യൂണിറ്റാണ് ഇവിടെ പ്രവൃത്തിക്കുന്നത്. പെൺകുട്ടികൾ ഉൾപ്പടെ 100 കേഡറ്റുകൾക്ക് വർഷം തോറും സുശിക്ഷിതമായ പരിശീലനം നൽകി വരുന്നു.
 
NCC
    പരിശീലനം പൂർത്തിയാക്കുന്ന കേഡറ്റുകൾക്ക് എസ്. എസ്.എൽ.സി. പരീക്ഷയിൽ ഗ്രേസ് മാർക്കിനു പുറമെ ഉപരിപഠനത്തിനു പ്രത്യേക പരിഗണനയും സർക്കാർ ജോലിക്ക് മുൻഗണനയും നല്കികുന്നു.
പ്രമാണം:YG8.jpg
Yoga practicing by cadets