വടകര സൗത്ത് ജെ ബി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
വടകര സൗത്ത് ജെ ബി എസ്
അവസാനം തിരുത്തിയത്
17-01-202216842



................................

ചരിത്രം

 1865 ഇൽ  ആണ് വടകര സൗത്ത് ജൂനിയർ ബേസിക് സ്കൂൾ രൂപീകരിച്ചത് എന്ന് കരുതപ്പെടുന്നു 

പഴയ മദ്രാസ് സംസ്ഥാനത്തിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിൽ ഒന്നായിരിക്കും ഇത് 1936 നു ശേഷമെ ഈ സ്കൂളിന് രേഖ പരമായ ചരിത്രമുള്ളു. 1865ൽ സ്കൂൾ സ്ഥാപിതമായി എന്നല്ലാതെ ആരാണ് സ്ഥാപിച്ചത് എന്നതിന് വ്യക്തമായ രേഖകൾ ഒന്നും തന്നെ ഇല്ലാത്തതിനാൽ സ്കൂളിന്റെ പൂർവാർദ്ധം ഇരുളിലാണ്ട് കിടക്കുന്നു.കേരളത്തിൽ മിഷണറിമാരാണ് വിദ്യഭ്യാസത്തിന് സാർവത്രികത്വം നൽകിയത് എങ്കിലും വളരെയധികം വർഷങ്ങളുടെ പഴമ വടകര സൗത്ത് ജെ ബി സ്കൂളിന് അവകാശപ്പെടാ നാവും.വടകര സൗത്ത് ബോയ്സ് സ്കൂൾ എന്ന പേരിലായിരുന്ന സ്കൂൾ ഇടയ്ക്കെപ്പോഴോ വടകര സൗത്ത് ജൂനിയർ ബേസിക് സ്കൂൾ ആയി മാറി.ആദ്യം സ്കൂൾ പ്രവർത്തിച്ചിരുന്നത് റോഡിനു പടിഞ്ഞാറു വശത്തുള്ള കോറോത്ത് എന്ന സ്ഥലത്തായിരുന്നു .പിന്നീടാണ് നിലവിലുള്ള കെട്ടിത്തിലേക്കു സ്കൂൾ മാറിയത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ഒ കൃഷ്ണണപണിക്കർ
  2. സി എൻ രാമൻപണിക്കർ
  3. കെ എം കെ പണിക്കർ
  4. വി കണ്ണൻ മാസ്റ്റർ
  5. സി പൈതൽ മാസ്റ്റർ
  6. നാരായണൻ മാസ്റ്റർ
  7. ചന്തു മാസ്റ്റർ
  8. ഭാസ്കരൻ മാസ്റ്റർ
  9. കാർത്യായനി ടീച്ചർ
  10. മണി ടീച്ചർ
  11. പത്മാവതി ടീച്ചർ
  12. പത്മിനി ടീച്ചർ
  13. ഒ പി സദാനന്ദൻ മാസ്റ്റർ
  14. പ്രേമലത ടീച്ചർ



നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ പവിത്രൻ
  2. സി കെ നാണു

വഴികാട്ടി

{{#multimaps:11.591974, 75.591542 |zoom=13}}

"https://schoolwiki.in/index.php?title=വടകര_സൗത്ത്_ജെ_ബി_എസ്&oldid=1314550" എന്ന താളിൽനിന്ന് ശേഖരിച്ചത്