എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ സബ് ജില്ലയിലെ പട്ടരുപറമ്പ് എന്ന സ്ഥലത്തെ ഒരു എയ്ഡഡ് വിദ്യാലയമാണ് നായനാർ മെമ്മോറിയൽ എൽപി സ്കൂൾ.
എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം | |
---|---|
വിലാസം | |
കെ.പുരം എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം,താനാളൂർ,കെ പുരം, , കെ പുരം പി.ഒ. , 676307 , തിരുർ ജില്ല | |
സ്ഥാപിതം | 1952 |
വിവരങ്ങൾ | |
ഇമെയിൽ | nmalps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19643 (സമേതം) |
യുഡൈസ് കോഡ് | 150516B564 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുർ |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | താനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | താനൂർ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | താനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | താനാളൂർ |
വാർഡ് | 21 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | പഞ്ചായത്ത് |
സ്കൂൾ തലം | LP |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 178 |
പെൺകുട്ടികൾ | 177 |
ആകെ വിദ്യാർത്ഥികൾ | 355 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുബിൻ |
പി.ടി.എ. പ്രസിഡണ്ട് | കാദർ |
എം.പി.ടി.എ. പ്രസിഡണ്ട് | നജ്മാസ് |
അവസാനം തിരുത്തിയത് | |
15-01-2022 | 19643 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പ്രാഥമിക വിദ്യാഭ്യാസത്തിന് യാതൊരു സൗകര്യവും ഇല്ലാതിരുന്ന താനാളൂർ വില്ലേജിലെ കേരളാധീ ശ്വര പുരം പട്ടരു പറമ്പിൽ 1952 ഓഗസ്റ്റ് ആറിനാണ് നായനാർ മെമ്മോറിയൽ എൽപി സ്കൂൾ സ്ഥാപിതമായത്. ഈ പ്രദേശത്ത് പണ്ട് ധാരാളം പട്ടന്മാർ താമസിച്ചിരുന്നു.ഈ പ്രദേശം പട്ടർ തെരു എന്ന പേരിൽ അറിയപ്പെട്ടു. കൂടുതൽ വായിക്കുക
ഭൗതിക സൗകര്യങ്ങൾ
ഈ സ്കൂളിൽ കുട്ടികൾക്ക് വേണ്ടി ധാരാളം സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് .കൂടുതലറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
ഈ സ്കൂളിൽ കുട്ടികൾക്ക് വേണ്ടി ധാരാളം പാഠ്യേതര പ്രവർത്തനങ്ങൾ ഒരുക്കിയിട്ടുണ്ട്.കൂടുതലറിയാൻ
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
മാനേജ്‌മെന്റ്
.................. ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് / ...................................പ്രസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ.......... .കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക (ഇത്തരം ചുരുക്കം ഇവിടെ നൽകി വിശദമായി പ്രവർത്തനങ്ങൾ പേജിൽ ചേർക്കുക)
ചിത്രശാല
സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
വഴികാട്ടി
സ്‍കൂളിലേക്ക് എത്താനുള്ള വഴികൾ
- കോഴിക്കോട് ഭാഗത്തു നിന്ന് വരുകയാണെങ്കിൽ താനൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി കാളാട് വഴി തിരൂരിലേക്ക് പോകുന്ന ബസ്സിൽ ഇറങ്ങിയാൽ പട്ടര് പറമ്പിൽ സ്കൂളിലെത്താം.
- തൃശൂർ ഭാഗത്ത് നിന്ന് വരുകയാണെങ്കിൽ തിരൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി കാളാട് വഴി ബസ് മാർഗ്ഗം പട്ടര് പറമ്പിൽ സ്കൂളിലെത്താം.
{{#multimaps:10.94887° N, 75.88535° E|zoom=18}}
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ പഞ്ചായത്ത് വിദ്യാലയങ്ങൾ
- തിരുർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുർ റവന്യൂ ജില്ലയിലെ പഞ്ചായത്ത് വിദ്യാലയങ്ങൾ
- 19643
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുർ റവന്യൂ ജില്ലയിലെ LP ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ