ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/അറിയിപ്പുകൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ക്യാമ്പ് 2022
22.01.2022 ന് നടത്താൻ നിർദ്ദേശിച്ചിരുന്ന ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് 2022 ജനുവരി 19, 20 തീയതികളിൽ ഏതെങ്കിലും ഒരു ദിവസമായി നടത്തുന്നതാണ്. എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും ക്യാമ്പിൽ മുഴുവൻ സമയവുമ പങ്കെടുക്കേണ്ടതാണ്. Parazak (സംവാദം)