സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ലോകത്തെ വിസ്മയിപ്പിച്ച ശ്രീനിവാസ രാമാനുജന്റെ ജന്മദിനമായ ഡിസംബർ 22 'ദേശീയ ഗണിതശാസ്ത്രദിനം' ആയി ആചരിക്കുന്നതിന്റെ ഭാഗമായി അധ്യയനവർഷം 2020 - 2021 ലെ വിദ്യാർത്ഥികൾ ഒരുക്കിയ ഗണിത മാഗസിന്റെ ചില താളുകൾ ചുവടെ ചേർക്കുന്നു . ഓൺലൈൻ ഫ്ലിപ്ബുക്ക് മാഗസിൻ കാണുന്നതിനായി താഴെ തന്നിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക https://online.fliphtml5.com/zogns/uzvq/

ഗണിത മാഗസിൻ