ജി.എച്ച്.എസ്. പന്നിപ്പാറ/ചരിത്രം
1974 ൽ യു പി സ്കൂൾ ആയിരുന്ന ഈ വിദ്യാലയം 2013-ൽ ഹൈസ്ക്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. പി.കെ ബഷീർ MLA യുടെ ശ്രമഫലമായി RMSA പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഹൈസ്ക്കൂൾ ആയി ഉയർത്തപ്പെട്ടത്. അതോടു കൂടി നാട്ടുകാരുടെ ചിരകാല അഭിലാഷമായിരുന്ന ഹൈസ്ക്കൂൾ പ്രവർത്തനമാരംഭിച്ചു.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |