വിജയം നേടാൻ വഴിയേത് വിനയം വേണം ഹൃദയത്തിൽ നല്ലത് കാണണമെപ്പോഴും നല്ലത് കേൾക്കുക എന്നുമെന്നും നല്ലതുമാത്രം ചിന്തിച്ചെന്നും നല്ലത് മാത്രം ചൊല്ലീടേണം സത്യം കേട്ട് പഠിക്കേണം സത്യത്തിൽ വളരേണം വിജയം നേടാം എന്നുമെന്നും
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത