എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/യു ട്യൂബ് ചാനൽ
നമ്മുടെ സ്ക്കൂളിനായി ഒരു യു ട്യൂബ് ചാനൽ
2020 ആഗസറ്റ് 11 -ാം തീയതി നമ്മുടെ സ്ക്കൂളിനായി ഒരു യു ട്യൂബ് ചാനൽ ആരംഭിച്ചു. സ്ക്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ വീഡിയോകൾ മറ്റുളളവർക്ക് കാണാൻ ഇതിലൂടെ സാധിക്കുന്നു. ഇതുവരെ 2000 ത്തോളം ആളുകൾ കണ്ടു.