ഗവ വി എച്ച് എസ് എസ് അയ്യന്തോൾ/ചരിത്രം

14:54, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22019HM (സംവാദം | സംഭാവനകൾ) (added [[Category:ഈ സ്കൂൾ തു,ങ്ങുന്നതിനായി ഒരേക്കര‍് പറമ്പ് സര‍്ക്കാരിന് സൗജന്യമായി വിട്ടൂകൊടൂത്തത് ചേറമ്പറ്റ മനയിലെ കൃഷ്ണൻ നമ്പൂതിരിപ്പാടായിരുന്നു. ഏറെക്കാലം ഈ സ്ഥലത്തിന്റെ നികുതി കൊടൂത്തിരുന്നതും കൃഷ്ണൻ നമ്പൂതിരിപ്പാടായിരുന്നു.പിന്നീട് കിഴക്കിനിയെടത്ത് മനയ്ക്കൽ നിന്നു ലഭിച്ച ഒന്നരയേക്കർ സ്ഥലവും അച്ചങ്കുളങ്ങര വാരിയത്തു നിന്നും ലഭിച്ച 80സെന്റ് സ്ഥലവും ചേർത്ത് ഇപ്പോൾ ഹൈസ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഈ സ്കൂൾ പ്രവര്ത്തനമാരംഭിച്ചു. 1957ൽ എട്ടാം ക്ലാസ്സും 1958ൽ ഒമ്പതാം ക്ലാസ്സും 1960ൽ പത്താംക്ലാസ്...)
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

[[വർഗ്ഗം:ഈ സ്കൂൾ തു,ങ്ങുന്നതിനായി ഒരേക്കര‍് പറമ്പ് സര‍്ക്കാരിന് സൗജന്യമായി വിട്ടൂകൊടൂത്തത് ചേറമ്പറ്റ മനയിലെ കൃഷ്ണൻ നമ്പൂതിരിപ്പാടായിരുന്നു. ഏറെക്കാലം ഈ സ്ഥലത്തിന്റെ നികുതി കൊടൂത്തിരുന്നതും കൃഷ്ണൻ നമ്പൂതിരിപ്പാടായിരുന്നു.പിന്നീട് കിഴക്കിനിയെടത്ത് മനയ്ക്കൽ നിന്നു ലഭിച്ച ഒന്നരയേക്കർ സ്ഥലവും അച്ചങ്കുളങ്ങര വാരിയത്തു നിന്നും ലഭിച്ച 80സെന്റ് സ്ഥലവും ചേർത്ത് ഇപ്പോൾ ഹൈസ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഈ സ്കൂൾ പ്രവര്ത്തനമാരംഭിച്ചു. 1957ൽ എട്ടാം ക്ലാസ്സും 1958ൽ ഒമ്പതാം ക്ലാസ്സും 1960ൽ പത്താംക്ലാസ്സും ആരംഭിച്ചു.കേരളത്തിൽ വൊക്കേഷണൽ ഹയര്സെക്കന്ററി വിദ്യാഭ്യാസം ആരംഭിച്ചതിനെ തുടര്ന്ന് 1982ൽ അയ്യന്തോൾ സ്കൂളിലും വൊക്കേഷണൽ ഹയർസെക്കൻററി ബാച്ച് അനുവദിച്ചു.]]