സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2021 -22  വർഷം ഇൻസ്പയർ അവാർഡ്  ലഭിച്ചിട്ടുണ്ട്.

2019 - 20  വർഷം LSS , USS സ്കോളർഷിപ്പ് പരീക്ഷയിൽ 3 കുട്ടികൾക്ക് LSS  ഉം , 4 കുട്ടികൾക്ക് USS ഉം ലഭിച്ചിട്ടുണ്ട്.

ഉർജ്ജ സംരക്ഷണം -  സബ് ജില്ലാ തലത്തിൽ പ്രോജെക്ട് തെരെഞ്ഞെടുത്തിട്ടുണ്ട്.

രാമാനുജ ഭാസ്കരാചാര്യ  paper presentation ൽ സമ്മാനം  നേടിയിട്ടുണ്ട്.