എം.യു.എം. വി.എച്ച്.എസ്സ്.എസ്സ്. വടകര

Schoolwiki സംരംഭത്തിൽ നിന്ന്
08:06, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remesanet (സംവാദം | സംഭാവനകൾ)

എം. യു. എം. വി.എച്ച്.എസ്സ്.എസ്സ്. വടകര


എം.യു.എം. വി.എച്ച്.എസ്സ്.എസ്സ്. വടകര
അവസാനം തിരുത്തിയത്
14-01-2022Remesanet



വടകര താലൂക്കിലെ വടകര നഗരസഭയിൽ ആണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത് വടകര തഴെഅങ്ങാടിയുടെ ഹൃദയഭാഗതാണ് സ്ഥിതി ചെയ്യുന്നത്.

ചരിത്രം

1927 ൽ ആണ് സ്കൂൾ ആരംഭിച്ചത്, ജനാബ് സീതി സാഹിബ്, പോക്കർ സാഹിബ് എന്നിവരുടെ പ്രചോദനം ഉൾകൊണ്ട് വടകരയിലെ പ്രമുഖ മുസ്ലിം പണ്ഡിതൻമാർ മുൻകൈ എടുത്ത് നിർമ്മിച്ചതാണ് ഈ സ്കൂൾ. ഇപ്പോൾ എം. ഐ. സഭയാണ് സ്കൂൾ ഭരണം നിർവഹിക്കുന്നത്. പ്രൊഫസർ കെ കെ മഹമൂദ് മാനേജരും, അഡ്വഃ അബ്ദുള്ള മണപ്രത്ത് സെക്രട്ടറിയും ആണ്.

ഭൗതികസൗകര്യങ്ങൾ

5 മുതൽ 12 വരെ ക്ലസ്സുകൾ ഉണ്ട്. 47 ക്ലസ്സ് റൂമുകളും, ​രണ്ട് ഗ്രണ്ടും ഒരു പൂതോട്ടവും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ =

'വിവിധ ക്ലബുകൾ, കായിക വിനോദങ്ങൾ, etc</font‍‍>

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ബഷീർ ജീപാസ് എം ഡി
നവാസ് നിസാർ ലക്ച്ചർ ഡൽഹി യൂണി.
പ്രൊഫ കെ കെ മഹമൂദ്
ഡോ. സി എം കുഞ്ഞിമ്മൂസ
താജുദ്ദീൻ വടകര
സി അം അബൂബക്കർ മുൻ സബ് കളക്ടർ'

വഴികാട്ടി

വടകര ഒന്തം ഓവർ ബ്രിഡ്ജ് വഴി താഴെ അങ്ങാടിയിൽ എത്തുക, ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിയുക <googlemap version="0.9" lat="11.600155" lon="75.588083" zoom="17" width="300" height="300" selector="no"> 11.071469, 76.077017, 11.598432,75.58362 m u m v h s s vatakara </googlemap>
ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.

അടിക്കൂൽ ഇബ്രാഹിം
കുഞ്ഞി കലന്തൻ
സി കെ കുഞ്ഞമ്മദ്
സി അബൂബക്കർ, സഈദ് തളിയിൽ, വഫവുള്ള മാസ്ററർ