കുന്നാവിൽ എൽ പി സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം
കണ്ണൂർ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിൽ ചിറക്കൽ പഞ്ചായത്തിൽ കണ്ണൂർ ചിറക്കൽ റെയിൽ പാതയോട് ചേർന്നാണ് കുന്നാവിൽ എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത്.
1891 ൽ ശ്രീ പടിയത്ത് കോരൻ ഗുരുക്കളാണ് സ്കൂൾ സ്ഥാപിച്ചത് എന്നാണ് ചരിത്രം പറയപ്പെടുന്നത് .എന്നാൽ ഇന്നത്തെ നിലയിലുള്ള പുതിയ സ്ഥലവും കെട്ടിടവും ലഭ്യമാക്കിയത് 1954ൽ ആണ്. 1923 മുതലുള്ള രേഖകൾ മാത്രമാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത് . കാലഗതിയുടെ മാറ്റത്തിനനുസരിച്ച് വിദ്യാഭ്യാസ രീതി മാറിയതിന്റെ ഫലമായി സ്കൂളിൽ കുട്ടികളുടെ അപര്യാപ്തത വന്നിട്ടുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
കുട്ടികളിൽ ഭാഷ നൈപുണി വളർത്തുന്നതിനായി കമ്മ്യുണിക്കേറ്റിവ് ഇംഗ്ലീഷ് പഠനം നടത്തുണ്ട്. കലാ കായിക പരിശീലനങ്ങൾ മികച്ച രീതിയിൽ നടത്തുന്നു യോഗ പരിശീലനം കൂടി നടക്കുന്നു.
മാനേജ്മെന്റ്
കുന്നാവിൽ അബ്രാമണ സംഘം എന്ന പേരിലാണ് ഇന്നെത്തെ മാനേജ്മന്റ് . ശ്രീ. പി.സന്തോഷ് (സെക്രട്ടറി ) ടി.എം.സുരേന്ദ്രൻ(പ്രസിഡണ്ട് )
മുൻസാരഥികൾ
ശ്രീ.പള്ളിയത്ത് കണ്ണൻ ,കെ കൃഷ്ണൻ,
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്യാപ്റ്റൻ കൃഷ്ണൻ നായർ . പള്ളിയത്ത് കണ്ണൻ .
ടി.പി.സായ് കിരൺ (വാർഡ് മെമ്പർ )
സുരേന്ദ്രൻ രാജൻ.വി നാരായണൻ .എ ഉഷ .സി വി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|