സെന്റ്.ആന്റണിസ് ജി.എച്ച്.എസ്സ്. ആലപ്പുഴ/ഗണിത ക്ലബ്ബ്

20:10, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stans35015 (സംവാദം | സംഭാവനകൾ) ('ശാസ്ത്ര രംഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഗ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ശാസ്ത്ര രംഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഗണിതാശയ അവതരണ മത്സരത്തിൽ സബ്ജില്ലാ തലത്തിലും ജില്ലാ തലത്തിലും ശ്വേത ജയ്ക്കർ ഒന്നാം സ്ഥാനം നേടി.

അന്താരാഷ്ട്ര പൈ ദിനവുമായി ബന്ധപ്പെട്ട് ജൂലൈ 22ന് പൈയുടെ ഉത്ഭവം, ചരിത്രo എന്ന വിഷയത്തെക്കുറിച്ച് അമല ഗ്രേസ് തോമസ്  വെബിനാർ നടത്തി.