ഐ.ജി.എം.എച്ച്.എസ്സ്. മഞ്ഞക്കാല

Schoolwiki സംരംഭത്തിൽ നിന്ന്
12:35, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kottarakkara (സംവാദം | സംഭാവനകൾ) (photo)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
ഐ.ജി.എം.എച്ച്.എസ്സ്. മഞ്ഞക്കാല
അവസാനം തിരുത്തിയത്
12-01-2022Kottarakkara



ആമുഖം

കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെകുളക്കട സബ് ജില്ലയിലെ

തലവരിൽ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഐ ജി എം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾമഞ്ഞക്കാല.ഇനിരാഗാനിെെേെ്്ൊറിയല് െൊേേഷണല് ഹയ൪െെേ൯ററി സള് എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1976ൽ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ തലവൂ൪ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1976-ൽ മിഡിൽ സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഇലാണ് വിദ്യാലയം സ്ഥാപിച്ചത്. ജി പെ ഭാകര൯നായ൪യിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1984-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായെജ രാജേശഖര൯പിളളന്റെ മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെവക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 10 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. വിള ഡയറക്ടറായും ത്തിൽ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ െക.േമാഹനകുമാ൪ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ജി പെ ഭാകര൯നായ൪ | പെകാശ്ബാബ | ജെ രാജേശഖര൯പിളള െജ രാജേശഖര൯പിളള| ബി രഘനാഥപിള| | | | | | കെ.എ. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള |

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ടി.
  • ശ്രീധരൻ -
  • ഉണ്ണി - ഗായകൻ
  • അബ്ദുള് - ടീമംഗം
  • നൗഷാദ് - ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�