പുതുശ്ശേരി എൽ പി എസ് ആനാരി/ക്ലബ്ബുകൾ
ഇംഗ്ലീഷ് ക്ലബ്ബ്:-
ഇംഗ്ലീഷ് പഠനം രസകരമായും ആയാസരഹിതമായും കുട്ടികളിൽ സ്വായത്തമാക്കുന്ന തിന് ഉതകുന്ന വൈവിധ്യമാർന്ന പാഠ്യ പാഠ്യേതര പ്രവർത്തനം ആസൂത്രണം ചെയ്തു നടപ്പാക്കുന്നു.ഒന്നു മുതൽ നാലു വരെ ക്ലാസുകളെ നാല് ഗ്രൂപ്പുകളായി തിരിച്ച് Butterflies ,Fruits,Flowers ,skyഎന്നീ പേരുകളിൽ കുട്ടികൾ അറിയപ്പെടുന്നു.ഗ്രൂപ്പ് അടിസ്ഥാനത്തിൽ അഭിനയ ഗാനം,കടങ്കഥ,ഗെയിമുകൾ ,സ്കിറ്റുകൾ കഥാകഥനം, വായനാ കാർഡുകൾ,വിവരണം,നാടകം തുടങ്ങിയ പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു .
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |