എ യു പി എസ് ദ്വാരക/ ഐ.റ്റി.

Schoolwiki സംരംഭത്തിൽ നിന്ന്
12:53, 10 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15456 (സംവാദം | സംഭാവനകൾ) ('സ്‌കൂൾ ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്‌കൂളി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്‌കൂൾ ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്‌കൂളിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ കൈകാര്യം ചെയ്യുന്നു. . പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പ്രൈമറി സ്‌കൂളുകൾ ഹൈ-ടെക് ആക്കുന്നതിലേക്ക് KITE ഇൽ നിന്നും ദ്വാരക എ.യു.പി സ്‌കൂളിലേക്ക് അനുവദിക്കപ്പെട്ട 16 ലാപ്പ്ടോപ്പ് , 16 സ്പീക്കർ , 5 പ്രൊജക്ടർ എന്നിവ ഹെഡ്‌മാസ്റ്ററും പി.റ്റി.എ. പ്രസിഡന്റും ചേർന്ന് കൈപറ്റി.

"https://schoolwiki.in/index.php?title=എ_യു_പി_എസ്_ദ്വാരക/_ഐ.റ്റി.&oldid=1226402" എന്ന താളിൽനിന്ന് ശേഖരിച്ചത്