ഐ.ഐ.എം.എൽ.പി.എസ്. കൂട്ടായി നോർത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
16:36, 26 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Iimlps19737 (സംവാദം | സംഭാവനകൾ)
ഐ.ഐ.എം.എൽ.പി.എസ്. കൂട്ടായി നോർത്ത്
വിലാസം
കൂട്ടായി

മലപ്പുറം ജില്ല
സ്ഥാപിതം06 - 08 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂ൪
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,
അവസാനം തിരുത്തിയത്
26-01-2017Iimlps19737



ചരിത്രം

1929 ല്‍ ആണു ഈ വിദ്യാലയം സ്ഥാപിച്ചത്. ഈ പ്രദേശത്ത് കൂട്ടികള്‍ക്കു പഠിക്കാന്‍ സൗകര്യള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ജനങ്ങളുടെ നിരക്ഷരത കുുറക്കാന്‍ വേണ്ടി ഇവിടെ ഒരു വിദ്യാലയം തുടങ്ങണമെന്ന സ്ഥാപകനായ കോയക്കുട്ടി ചെറുവളപ്പില്‍ എന്നയാളുടെ പ്രവര്‍ത്തനങ്ങളാണ് ഈ വിദ്യാലയം സ്ഥാപിക്കാനിടയായ സാഹചര്യം.

== ഭൗതികസൗകര്യങ്ങള്‍ = ഓടു മേഞ്ഞ‍ എട്ട് ക്ലാസ്സ് മുറികളും , ഒരു ഓഫീസു മുറിയും , ഒരു കംപ്യൂട്ട൪ മുറിയും ഉണ്ട്. കൂടാതെ കുുടിവെള്ള സൗകര്യവും ,4 കക്കൂസും, ,4 മൂത്രപ്പുരയും , വിശാലമായ കളിസ്ഥലവും ഉണ്ട്. ‍ . വിദ്യാലയം വൈദ്യുതീകരിച്ചതാണ്.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

വിജയഭേരി

പ്രധാന കാല്‍വെപ്പ്:

==മള്‍ട്ടിമീഡിയാ ക്ലാസ് റൂം==ഇല്ല

മാനേജ്മെന്റ്

വഴികാട്ടി

തിരൂ൪-കൂട്ടായി-ടിപ്പുസുല്‍ത്താ൯ റോഡ്- കോതപറമ്പ്


{{#multimaps: , | width=800px | zoom=16 }}