പൊങ്ങ എൽ പി എസ്/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഈ സ്കൂൾ പഠനപ്രവർത്തനങ്ങളിൽ വളരെയധികം ശ്രദ്ധ പുലർത്തുന്നു. പഠനപിന്തുണ വേണ്ടവരെയും പ്രത്യേകം ശ്രദ്ധിക്കുന്നു. മികവു പുലർത്തുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനും ഞങ്ങൾ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.