ഗവ. എൽ പി സ്കൂൾ, കണ്ണമംഗലം

11:21, 7 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36203 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

..ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിലെ ചെട്ടികുളങ്ങര പഞ്ചായത്തിലെ  ഒരു പൊതു വിദ്യാലയം ആണ്  Govt. L P S കണ്ണമംഗലം.......................

ചരിത്രം

    കൊല്ലവർഷം 1078 ക്രിസ്തുവർഷം 1903 - ൽ സ്ഥാപിതമായി. അക്കാലത്ത് ഈ പ്രദേശത്ത് സ്കൂൾ വിദ്യാഭ്യാസത്തിന് അവസരം ലഭിച്ചിരുന്നില്ല. സാമ്പത്തികമുള്ള കുട്ടികൾ മാവേലിക്കരയിലാണ് പഠിച്ചു കൊണ്ടിരുന്നത് . ടി അവസ്ഥ കണ്ട് സമൂഹ സ്നേഹികളായ ചാങ്കൂർ കുടുംബക്കാർ സ്ഥാപിച്ചതാണ് ഈ സ്ഥാപനം. ചാങ്കൂർ കുടുംബാംഗങ്ങളായ കേശവ പണിക്കർ, കുഞ്ഞികൃഷ്ണ പണിക്കർ എന്നിവരാണ് നേതൃത്വം നൽകിയത്. പിന്നീട് സ്ഥാപനം സർക്കാർ ഏറ്റെടുത്തു.

    തുടക്കത്തിൽ ഓരോ ക്ലാസിലും 60 -7O കുട്ടികൾ വീതം പഠിച്ചിരുന്നു. കാലക്രമേണ ചുറ്റും സ്വകാര്യ സ്കൂളുകളും തുടർന്ന് അംഗീകൃത സ്കൂളുകളും നിലവിൽ വന്നതോടെ കുട്ടികളുടെ എണ്ണം കുറയാൻ തുടങ്ങി. ഗ്രാമപഞ്ചായത്ത്, SMC ഇവയുടെ പരിശ്രമഫലമായി വികസനത്തിന്റെ പാതയിലേക്ക് ചലിച്ചു തുടങ്ങി. ഇപ്പോൾ പ്രീ- പ്രൈമറി മുതൽ 4-ാം സ്റ്റാൻഡേർഡ്‌വരെ 86 കുട്ടികൾ ഇവിടെ പഠിക്കുന്നു. സ്വാതന്ത്ര്യ സമര സേനാനിയായ ശ്രീ. റ്റി.കെ.മാധവൻ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ആണന്നത് അഭിമാനപൂർവ്വം പറയാൻ സാധിക്കും.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. സ്വാതന്ത്ര്യ സമര സേനാനിയായ ശ്രീ. റ്റി.കെ.മാധവൻ

വഴികാട്ടി

  • ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.

|----

  • -- സ്ഥിതിചെയ്യുന്നു.

{{#multimaps:9.224849,76.514217 |zoom=18}}

"https://schoolwiki.in/index.php?title=ഗവ._എൽ_പി_സ്കൂൾ,_കണ്ണമംഗലം&oldid=1207554" എന്ന താളിൽനിന്ന് ശേഖരിച്ചത്