എ.എം.എൽ..പി എസ്. കുറ്റാളൂർ
മലപ്പുറം ജില്ലയിലെ ഊരകം ഗ്രാമപഞ്ചായത്തിലെ എയ്ഡഡ് എല്‍.പി.സ്കൂളായ മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലര്‍ത്തുന്ന എ.എം.എല്‍.പി.എസ്.കുറ്റാളൂര്‍ കുറ്റാളൂര്‍,എം.എല്‍.പി. സ്കൂള്‍ എന്ന പേരിലാണറിയപ്പെട്ടു വരുന്നത്.
| എ.എം.എൽ..പി എസ്. കുറ്റാളൂർ | |||
| സ്ഥാപിതം | --1931 | ||
| സ്കൂള്‍ കോഡ് | 19825 | ||
| സ്ഥലം | കുറ്റാളൂര്‍ | ||
| സ്കൂള്‍ വിലാസം | ഊരകം കിഴുമുറി പി.ഒ, മലപ്പുറം | ||
| പിന്‍ കോഡ് | 676519 | ||
| സ്കൂള്‍ ഫോണ്‍ | |||
| സ്കൂള്‍ ഇമെയില്‍ | amlpskuttaloor@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ് | http:// | ||
| ഉപ ജില്ല | വേങ്ങര | ||
| വിദ്യാഭ്യാസ ജില്ല | തിരൂര്‍ | ||
| റവന്യൂ ജില്ല | മലപ്പുറം | ||
| ഭരണ വിഭാഗം | എയ്ഡഡ് | ||
| സ്കൂള്‍ വിഭാഗം | പൊതു വിദ്യാലയം | ||
| മാധ്യമം | മലയാളം | ||
| ആണ്‍ കുട്ടികളുടെ എണ്ണം | 157 | ||
| പെണ്‍ കുട്ടികളുടെ എണ്ണം | 139 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം | 296 | ||
| അദ്ധ്യാപകരുടെ എണ്ണം | 11 | ||
| പ്രധാന അദ്ധ്യാപകന്‍ | ഭരതന്‍ | ||
| പി.ടി.ഏ. പ്രസിഡണ്ട് | ഫൈസല്‍ | ||
| പ്രോജക്ടുകള്‍ | |||
|---|---|---|---|
| ഇ-വിദ്യാരംഗം | സഹായം | ||
| 17/ 09/ 2011 ന് Gvhssvengara ഈ താളില്‍ അവസാനമായി മാറ്റം വരുത്തി. | |||
ചരിത്രം
കുറ്റാളൂര്‍ എ.എം.എല്‍..പി സ്കൂള്‍ മലപ്പുറം ജില്ലയിലെ ഊരകം ഗ്രാമപഞ്ചായത്തിലെ എയ്ഡഡ് എല്‍.പി.സ്കൂളാണ്. വേങ്ര ഹൈസ്കൂളിന് സമീപം സ്ഥിതിചെയ്യുന്നു.ഈ സകൂളിലെ അധ്യാപകന്‍ കൂടി ആയിരുന്ന കെ.പി. കാദര്‍കുട്ടിഹാജിയാണ് വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്ന പ്രദേശത്തെ ജനങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കാനായി ഓത്തുപള്ളിക്കൂടമായി ഈ സ്കൂള്‍ സ്ഥാപിച്ചത്. പിന്നീട് കുട്ടികളുടെ ബാഹുല്യം മൂലം കൂടുതല്‍ ഡിവിഷനുകള്‍ അനുവദിച്ചു. ഇന്ന 296 കുട്ടികള്‍ പഠിക്കുന്നു. വിദ്യാഭ്യാസപരമായി ഊരകം ഗ്രാമപഞ്ചായത്തിലെ മികച്ച വിദ്യാലയമായി ഈ സ്കൂള്‍ മാറിയതിനു പിന്നില്‍ കഠിനാധ്വാനികളായ ധാരാളം പേരുടെ പ്രയത്നം ഉണ്ട്. ഇന്ന് 9 ഡിവിഷനും 296 കുട്ടികളും പഠിക്കുന്നുണ്ട്. 11 അധ്യാപകര്‍ ഈ സ്കൂളില്‍ ജോലി ചെയ്യുന്നു..
അധ്യാപകര്‍
മുന്‍ സാരധികള്‍
കെ.പി. കാദര്‍കുട്ടിഹാജി, യൂസുഫ് ഹാജി, കെ.സി. അബ്ദുള്ളക്കുട്ടി, കെ.സി പരമേശ്വരന്‍, സി. പാപ്പച്ചന്‍
ഭൗതികസൗകര്യങ്ങള്‍
കുട്ടികളുടെ എണ്ണത്തിനനുസരിച്ച് 9 ക്ലാസ് മുറികളും വൃത്തിയുള്ള ടോയ്ലറ്റ് യൂറിനല്‍, കുടിവെള്ളം എന്നീ സൗകര്യങ്ങള്‍ ഉണ്ട്.
- ശാസ്ത്രലാബ്
- ലൈബ്രറി
- കമ്പ്യൂട്ടര്‍ ലാബ്[[ചിത്രം:|ലഘു|CENTRE|thumb|ലോകം ഈ വിരല്‍ത്തുമ്പത്ത്]]
- വൈദ്യുതീകരിച്ച ക്ലാസ് റൂമുകള്‍
- കളിസ്ഥലം
- വിപുലമായ കുടിവെള്ളസൗകര്യം
- വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും
പഠനമികവുകള്‍
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവര്‍ത്തനങ്ങള്‍ അറിയാന്‍ അതതു വിഷയങ്ങളുടെ ലിങ്കുകള്‍ സന്ദര്‍ശിക്കുക.
വഴികാട്ടി
<googlemap version="0.9" lat="11.056072" lon="75.987926" type="map" zoom="17" height="500" scale="yes" overview="yes" controls="small"> http://(V) 11.05167, 75.98765, AMLPS KUTTALOOR 11.051754, 75.98395, A.M.LP.S.kuttaloor </googlemap>
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
