എ.എൽ.പി.എസ് നോർത്ത് കൊഴക്കോട്ടൂർ
എ.എൽ.പി.എസ് നോർത്ത് കൊഴക്കോട്ടൂർ | |
---|---|
വിലാസം | |
നോർത്ത് കൊഴക്കോട്ടൂർ നോർത്ത് കൊഴക്കോട്ടൂർ,അരീക്കോട്(പി.ഒ) , 673639 | |
സ്ഥാപിതം | 22 - ജൂൺ - 1982 |
വിവരങ്ങൾ | |
ഇമെയിൽ | alpschoolkozhakkotturnorth@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48218 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രത്നാകരൻ.കെ |
അവസാനം തിരുത്തിയത് | |
16-04-2020 | 48218 |
ചരിത്രം
1982 ൽ ഇർശാദുൽ ഉമ്മ സംഘത്തിൻറ കീഴിൽ സ്ക്കൂൾ സ്ഥാപിതമായി.2012മുതൽ സൊസൈററി ഫോർ സോഷ്യൽ ആൻറ് എഡ്യൂക്കേണൽ സർവ്വീസ് അരീക്കോടിൻറ് കീഴിൽ പ്രവർത്തിച്ച് വരുന്നു
ഭൗതികസൗകര്യങ്ങൾ
- ഓടിട്ടതും,കോൺക്രീറ്റ് ചെയ്തതുമായ രണ്ട് കെട്ടിടങ്ങൾ
- പാചകപ്പുര
- കുടിവെളളം
- കമ്പ്യട്ടർ ലാബ്
- റോഡ് സൗകര്യ൦
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യരംഗം കലസാഹിത്യ വേദി
- ആരോഗ്യ ക്ലബ്
- കലാമേള
- ശാസ്ത്ര മേള
- സ്പോർട്സ്
- ഉച്ചഭക്ഷണം
- സി.പി.ടി.എ , പി.ടി.എ
- ക്ലാസ് വൈദ്യതികരണം, ഫാൻ സൗകര്യങ്ങൾ.
- മാസ് ഡ്രിൽ
- മാത്സ് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- കായിക പരിശീലനം
- പ്രവൃത്തി പരിചയ പരിശീലനം
മുൻ സാരഥികൾ
മുൻ സാരഥികൾ |
---|
മുഹമ്മദ് സ്വാലിഹ് |
ഹമീദ് എ |
ഖദീജ.ഇ |
ഇബ്രാഹിംകുട്ടി ടി |
അധ്യാപകർ
- രത്നാകരൻ കെ
- അബ്ദുൽ ഗഫൂർ വി എൻ
- ആരിഫ എ
- ലുബൈബത്തുൽ അസലമ
- ബുഷൈർ.പി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ
വഴികാട്ടി
- അരീക്കോട് ഐടിഐ റോഡിൽ രണ്ട് കിലോമീറ്റർ സഞ്ചരിച്ച് നോർത്ത്കൊഴക്കോട്ടൂരിൽ നിന്നും ചോലഭാഗ൦ റോഡിൽ അരകിലോമീറ്റർ
ചിത്രങ്ങൾ
പ്രവേശനോത്സവം