ജി.വി.എച്ച്.എസ്.എസ്. അമ്പലവയൽ
ജി.വി.എച്ച്.എസ് അമ്പലവയല്‍ താങ്കളെ സ്വാഗതം ചെയ്യുന്നു
പ്രമാണം:Flowers83.gif
ജി.വി.എച്ച്.എസ്.എസ്. അമ്പലവയൽ | |
---|---|
വിലാസം | |
അമ്പലവയല്‍ വയനാട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
30-08-2011 | Divakaran |
ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ജില്ലയിലെ രണ്ടാമത്തെ വിദ്യാലയം
ചരിത്രം ഉറങ്ങുന്ന എടക്കല്‍ ഗുഹക്കു സമീപം സ്ഥിതി ചെയ്യുന്നു
1948 ല്‍ മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ് സ്ക്കൂള്‍ ആയി ആരംഭിച്ചു
L.p,UP,HS,HSS,VHSE വിഭാഗങ്ങളിലായി 3000 ല്‍ പരം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു
അമ്പലവയല്‍ പട്ടണത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് .
ചരിത്രം
ചരിത്രം ഉറങ്ങുന്ന എടക്കല്‍ ഗുഹക്കു സമീപം സ്ഥിതി ചെയ്യുന്നു 1948 ല്‍ മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ് സ്ക്കൂള്‍ ആയി ആരംഭിച്ചു' L.p,UP,HS,HSS,VHSE വിഭാഗങ്ങളിലായി 3000 ല്‍ പരം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു.വിനോദ സഞ്ചാരികള്‍ ധാരാളമായെത്തുന്ന വയനാട്ടിലെ അമ്പലവയലില്‍ കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴില്‍ പ്രവര്ത്തിക്കുന്ന പുഷ്പഗവേഷണ കേന്ദ്രവും ഹെറിറ്റോറിയല്‍ മ്യൂസിയവും കാരാപ്പുഴ അണക്കെട്ടും സ്ഥിതി ചെയ്യുന്നു.
വയനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെക്കുറിച്ച് അറിയാന്‍ ലിങ്കില്‍ ഇവിടെക്ളിക്ക് ചെയ്യു
ഭൗതികസൗകര്യങ്ങള്‍
4.3740 ഹെക്ടര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 9 കെട്ടിടങ്ങളിലായി 42 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഹൈസ്കൂളിന് മൂന്നു ലാബുകളും ഹയര്‍ സെക്കന്‍ഡറിക്കും വി.എച്ഛ് എസി ക്കും വെവ്വേറെ ഓരോ കമ്പ്യൂട്ടര്‍ ലാബുകളും ഉണ്ട് . ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ദിന പത്രങ്ങള്‍
മലയാള മനോരമ
മാത്രുഭൂമി
ദീപിക
ഹിന്ദു
പാഠ്യേതരപ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- ക്ലാസ് മാഗസിന്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
സയന്‍സ് ക്ലബ്ബ് |
സോഷ്യല്‍ സയന്‍സ് ക്ലബ്ബ് |
ഗണിത സാസ്ത്ര ക്ലബ്ബ്|
ഐ.ടി ക്ലബ്ബ്|
അറിവുകള്‍ പങ്കുവെക്കാം
മലയാളം
ഇംഗ്ളീഷ്
ഹിന്ദി
സോഷ്യല്‍ സയന്‍സ്
ഫിസിക്സ്
രസതന്ത്രം
ബയോളജി
ഗണിതം
ഐ.ടി
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :